പ്രിയപ്പെട്ട കൂട്ടുകാരീ....
വരൂ.... കിനാവിന്‍റെ സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്കിറങ്ങി വരൂ....
ഒരു നിമിഷം....
നീയീ ചിത്രത്തിലൂടെ ഒന്നു കണ്ണോടിച്ചില്ലേ....?
ഓര്‍മ്മയിലെവിടെയോ ഇതുപോലൊരു മുഖം തങ്ങി നില്‍ക്കുന്നില്ലേ...?
ഓര്‍ത്തുനോക്കൂ.....
തമാശകളും, പൊട്ടിച്ചിരികളും നിറഞ്ഞ.....
പ്രണയ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്ന
ആ പഴയ കാമ്പസിനെ....
അത് സമ്മാനിച്ച ഓര്‍മ്മകളിലുറങ്ങുന്ന
ഒരുപാട് മധുരനൊമ്പരങ്ങളെ.....