chuvarchitrangal
Monday, March 5, 2018
സമാധി
ആകാശക്കീറില്‍ നിന്നിറ്റിറ്റു
വീണ ജല കണങ്ങള്‍.... ചെറിയ നീര്‍ ചാലുകളായ്.. ഒഴുകിയൊഴുകി.... തടാകങ്ങളില്‍, അരുവികളില്‍... യാത്രകള്‍ അനസ്യൂതം തുടര്‍ന്ന്.... നദികളില്‍... പുഴകളില്‍.... കലാഴങ്ങളില്‍ സമാധിയടയുന്നു....
Newer Posts
Older Posts
Home
Subscribe to:
Posts (Atom)