Saturday, January 17, 2015

സ്നേഹം.

"നിശ്ശബ്ദമായി സ്നേഹിക്കാന്‍ 
എനിക്കിഷ്ടമാണ്... കാരണം,
സ്നേഹം വാചാലമാകുമ്പോള്‍
പ്രണയം കയ്പേറിയതാകുന്നു."

Thursday, January 1, 2015

Sketch..... Continuous ....


... പുതുവത്സരാശംസകള്‍......













.... പുതുവത്സരാശംസകള്‍......

ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ലാത്ത 
പഴമയുടെ മധുരസ്മരണകളുമായി
പുതിയ സുദിനത്തിലേക്കു പ്രവേശിക്കാം
നമ്മള്‍ക്ക്..............................................
സ്നേഹത്തിന്‍റെ, ഐക്യത്തിന്‍റെ,
സമാധാനത്തിന്‍റെ, ഐശ്വര്യത്തിന്‍റെ
ഒരു പുതുവര്‍ഷം നമ്മെ കാത്തിരിക്കുന്നുണ്ട്...
ഒപ്പം പുതുമ നിറഞ്ഞ ഒരുപാടു കാഴ്ചകളും,
അനുഭവങ്ങളും....
തിരിച്ചറിവിന്‍റെ വഴിക്കണ്ണ്‍കളുമായി
നേരിന്‍റെ വഴികളിലൂടെ......
വരൂ...... സങ്കല്‍പ്പങ്ങളുടെ ലോകത്തുനിന്നും
യാതാര്ത്യങ്ങളിലെക്കിറങ്ങി വരൂ....
നമുക്കു യാത്ര തുടരാം..