സ്വപ്നങ്ങളില്‍ നിന്നും യാതാര്ത്യങ്ങളിലെക്കുള്ള
ദൂരം അനന്തമാണ്.
ഇന്നലെയും, ഇന്നും അതങ്ങിനെ തന്നെ....
നാളെ, മിഴിതുറക്കും മുന്‍പ്,
ഈ പകല്‍ എരിഞ്ഞടങ്ങും മുന്‍പ്...
പ്രതീക്ഷകളുടെ നെരിപ്പോടില്‍
എരിയാന്‍ ഇനിയും ബാക്കി വെച്ച സ്വപ്‌നങ്ങള്‍....
യാതാര്ത്യങ്ങളില്‍നിന്നു ഏറെ
അകലെയല്ലെങ്കിലും..... !!
കൂട്ടിനു നിഴലും, നിലാവും....
പിന്നെ നീയും.... !!
വിട പറയും മുന്‍പേ,
ഒരു യാത്രാ മൊഴി....
ഓപചാരികതക്ക് വേണ്ടിയെങ്കിലും....
No comments:
Post a Comment