Friday, April 18, 2014

മരണം

"മരണം,
ജീവിതത്തിന്‍റെ
ഉത്തര പൂര്‍ത്തീകരണമാണ്.
ജനി മൃതികള്‍ക്കിടയിലെ
ഉത്തരമില്ലാത്ത
അനേകായിരം സമസ്യകളുടെ!"

No comments:

Post a Comment