Wednesday, May 7, 2014

സന്ധ്യ

"പകലിന്‍റെ തേങ്ങല്‍ 
എരിഞ്ഞടങ്ങുന്നതും,
രാവിന്‍റെ ചില്ലകളില്‍ 
കിളികള്‍ ചേക്കേറുന്നതും
സന്ധ്യയുടെ ജാലകപഴുതിലൂടെ."

**************

No comments:

Post a Comment