Friday, May 9, 2014

പ്രവാസി-കുറിപ്പുകള്‍

"നിദ്രയുടെ ആലസ്യത്തില്‍ പ്രാതലിനു പഥ്യം 
തിളച്ച പാലും പിന്നെ കുറുകിയ ഓട്ട്സും...... 
ജോലിയുടെ കാടിന്ന്യത്തിനു  ഊര്‍ജ്ജം പകരാന്‍
ചുടു കാപ്പിയും, പുഴുങ്ങിയ മുട്ടയും...
ദിവസങ്ങളുടെ ഒഴുക്കില്‍ വേവലാതിയില്ലാതെ
ഉറ്റു നോക്കുന്ന അവധിയുടെ കവാടം 
നമ്മെ മാടി വിളിക്കുന്നു...
പ്രലോഭിപ്പിക്കുന്നു.....
പെട്ടന്ന് പണികള്‍ തീര്‍ത്തു കൂടണയാനുള്ള ത്വര...
പ്രവാസിയുടെ വെമ്പല്‍....
സംഭരിച്ചു വെക്കുന്ന ഊര്‍ജ്ജമെല്ലാം നഷ്ടമാകുംപോഴേക്കും 
പുതിയ ഊര്‍ജ്ജം നിറക്കാനുള്ള ഓട്ടം..... "



No comments:

Post a Comment