ചുവര്‍ചിത്രങ്ങള്‍....
ചുവര്‍ചിത്രങ്ങള്‍....
************************
ശൂന്യമാകുമീ പ്രണയ
സങ്കല്‍പ്പങ്ങളെ,
വര്‍ണ്ണങ്ങളില്‍ ചാലിച്ച്
ഞാനിന്നെന്‍റെ കാന്‍വാസില്‍
പകര്‍ത്തുന്നു.
നാളെയുടെ സുദിനങ്ങളില്‍
ഇന്നിന്‍റെ സ്വപ്‌നങ്ങള്‍
വിസ്മൃതിയുടെ നെരിപ്പോടിലെ
ഒരുപിടി ചാരമാകാതിരിക്കാന്‍.....
No comments:
Post a Comment