Tuesday, July 7, 2015

നീ...

മറവിയുടെ അഗാധ ഗര്‍ത്തങ്ങളില്‍ 
ഒളിപ്പിച്ചപ്പോഴും, 
നീയെന്‍റെ ഓര്‍മ്മകളിലെ കനലായി 
എരിയുകയായിരുന്നു....

No comments:

Post a Comment