"പുസ്തകത്താളില്‍ നിന്ന്
ഞാന്‍ കടം കൊണ്ട വാക്കുകള്‍,
മറവിയുടെ കയങ്ങളില്‍ മുങ്ങാം കുഴിയിട്ട്
എന്റെ ഓര്‍മ്മകളെ
തിരിച്ചു പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്നു...
ഒരു പുതു കവിതയായ് പുനര്‍ജ്ജനിക്കാന്‍
വെമ്പല്‍ കൊണ്ടിറങ്ങി വന്നവര്‍ ഇന്ന്
പെരുവഴിയില്‍, എന്‍റെ
പുനര്‍ജന്മവും കാത്തു...." :(
ഞാന്‍ കടം കൊണ്ട വാക്കുകള്‍,
മറവിയുടെ കയങ്ങളില്‍ മുങ്ങാം കുഴിയിട്ട്
എന്റെ ഓര്‍മ്മകളെ
തിരിച്ചു പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്നു...
ഒരു പുതു കവിതയായ് പുനര്‍ജ്ജനിക്കാന്‍
വെമ്പല്‍ കൊണ്ടിറങ്ങി വന്നവര്‍ ഇന്ന്
പെരുവഴിയില്‍, എന്‍റെ
പുനര്‍ജന്മവും കാത്തു...." :(
No comments:
Post a Comment