നീ എന്ന സ്വര്‍ഗം എന്നിലവശേഷിപ്പിച്ച
നഷ്ട വസന്തത്തിന്റെ ഇതളുകള്‍
ഒന്നൊന്നായി ഈ മഴയില്‍ കുതിര്‍ന്നു
നിന്‍റെ മാറില്‍ അലിഞ്ഞു ചേരുന്നു...
വീണ്ടും, ഞാന്‍ ഏകനാകുന്നു.... :(
നഷ്ട വസന്തത്തിന്റെ ഇതളുകള്‍
ഒന്നൊന്നായി ഈ മഴയില്‍ കുതിര്‍ന്നു
നിന്‍റെ മാറില്‍ അലിഞ്ഞു ചേരുന്നു...
വീണ്ടും, ഞാന്‍ ഏകനാകുന്നു.... :(
No comments:
Post a Comment