മുഖപടം
(പ്രദീഷ്.പി.സി.) ------------------------------- ഇനിയേത് മുഖപടമണിയേണം?
കവിയുടെതായ, കയ്യൊപ്പുകള്‍ പതിപ്പിച്ചു ഒരു ജന്മം കൊഴിഞ്ഞുപോയി... വിരഹമായിരുന്നു വിഷയമതെങ്കിലും.... വിപണനത്തിന്നൊരു കുറവുമില്ലാരുന്നു... കവിത വറ്റിയപ്പോള്‍... വായനക്കാരില്ലാതെ കവി മരിച്ചപ്പോള്‍....! ചെറുകഥകളായി ഉയിര്‍ത്തെഴുന്നേറ്റു. പാകമായൊരു മുഖപടത്തിനായ് നിത്യവും കുറിക്കുന്നു... കഥാവശേഷനായൊരുവന്‍റെ മുഖപടത്തിലവസാനം തന്‍റെ മുഖമൊളിപ്പിച്ചവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു... സ്വീകരണങ്ങളും, അവാര്‍ഡുകളും നേടി മുന്നോട്ടു പായുമ്പോള്‍.... ഇനിയേതു മുഖപടം അണിയുവാന്‍ ബാക്കി...?

No comments:
Post a Comment