ആകാശ ദൂരങ്ങള്‍
പ്രദീഷ് .പി. സി
..........................................................
എത്രയോ ആകാശങ്ങള്‍....
എത്രയോ ദൂരങ്ങള്‍...
ഞാന്‍ പറന്നു തീര്‍ത്ത വഴികള്‍....
ദുബായ് വഴി ഡമാസ്കസിലേക്ക്,
കരിപ്പൂര്‍, എഡിന്ബര്ഗ്,
ആമ്സ്റ്റെര്ടാം...
ചില ആകാശങ്ങള്‍
തെളിഞ്ഞതായിരുന്നു....
ദുബായ് നഗരത്തിലെത് പോല്‍....
മഞ്ഞ് പുതച്ചു കിടക്കുന്ന-
ആമ്സ്റ്റെര്ടാം താഴ്വാരങ്ങളിലേക്കു-
ആകാശത്ത് നിന്നു കുതിക്കാന്‍
എളുപ്പമല്ല.
കാഴ്ച്ചകളോക്കെയും അവ്യക്തം
മഴ, ചിലപ്പോഴെല്ലാം
കരിപ്പൂര്‍ എയര്‍ പോര്ടിനു മുകളില്‍
ഒരാവരണം പണിയാറുണ്ട്....
വെറുമൊരു പുകമറ....
ചിലരുടെയെങ്കിലും കണ്ണില്‍ പൊടിയിടാന്‍....
പക്ഷെ,
പുകമറയില്‍ നിന്ന് സ്വയം
എരിയുന്നൊരു എയര്‍ പോര്ടാനു
ദമാസ്കസ്....
സിറിയന്‍ കലാപത്തിന്‍റെ
തിരു ശേഷിപ്പുകളും പേറി...
വാല്‍ നക്ഷത്രങ്ങള്‍ പോല്‍
പറന്നു നടക്കുന്ന ഷെല്ലുകളും,
പീരങ്കികളും....
ഒപ്പം, ഭയാനക ശബ്ദങ്ങളും...
എവിടെയാണൊന്നു സ്വസ്ഥമായ്
ലാന്‍ഡ് ചെയ്യാന്‍ കഴിയുക....!
മരണ വേഗങ്ങല്‍ക്കുമപ്പുറം...
ആകാശ കാഴ്ചകളിലേക്കു.......
പ്രദീഷ് .പി. സി
..........................................................
എത്രയോ ആകാശങ്ങള്‍....
എത്രയോ ദൂരങ്ങള്‍...
ഞാന്‍ പറന്നു തീര്‍ത്ത വഴികള്‍....
ദുബായ് വഴി ഡമാസ്കസിലേക്ക്,
കരിപ്പൂര്‍, എഡിന്ബര്ഗ്,
ആമ്സ്റ്റെര്ടാം...
ചില ആകാശങ്ങള്‍
തെളിഞ്ഞതായിരുന്നു....
ദുബായ് നഗരത്തിലെത് പോല്‍....
മഞ്ഞ് പുതച്ചു കിടക്കുന്ന-
ആമ്സ്റ്റെര്ടാം താഴ്വാരങ്ങളിലേക്കു-
ആകാശത്ത് നിന്നു കുതിക്കാന്‍
എളുപ്പമല്ല.
കാഴ്ച്ചകളോക്കെയും അവ്യക്തം
മഴ, ചിലപ്പോഴെല്ലാം
കരിപ്പൂര്‍ എയര്‍ പോര്ടിനു മുകളില്‍
ഒരാവരണം പണിയാറുണ്ട്....
വെറുമൊരു പുകമറ....
ചിലരുടെയെങ്കിലും കണ്ണില്‍ പൊടിയിടാന്‍....
പക്ഷെ,
പുകമറയില്‍ നിന്ന് സ്വയം
എരിയുന്നൊരു എയര്‍ പോര്ടാനു
ദമാസ്കസ്....
സിറിയന്‍ കലാപത്തിന്‍റെ
തിരു ശേഷിപ്പുകളും പേറി...
വാല്‍ നക്ഷത്രങ്ങള്‍ പോല്‍
പറന്നു നടക്കുന്ന ഷെല്ലുകളും,
പീരങ്കികളും....
ഒപ്പം, ഭയാനക ശബ്ദങ്ങളും...
എവിടെയാണൊന്നു സ്വസ്ഥമായ്
ലാന്‍ഡ് ചെയ്യാന്‍ കഴിയുക....!
മരണ വേഗങ്ങല്‍ക്കുമപ്പുറം...
ആകാശ കാഴ്ചകളിലേക്കു.......
No comments:
Post a Comment