Friday, February 7, 2014

“പൂക്കാലം”

പോയകാലത്തിന്‍റെ നഷ്ട സ്മൃതികളില്‍
വരും കാലത്തിന്‍റെ മുറിവുണക്കുമ്പോള്‍
ഒരു മാത്രയെങ്കിലുംമോഹിച്ചു പോകുന്നു,
വീണ്ടുമൊരു പൂക്കാലത്തിനായ്... വൃഥാ

ഒരു പൂവിനായെങ്കിലും.... L
                ************

No comments:

Post a Comment