പ്രണയത്തിന്‍റെ
അതിര്‍വരമ്പുകള്‍
നിര്‍വചിക്കപ്പെടുമ്പോള്‍
ജാതിയും, മതവും, വര്‍ണ്ണങ്ങളും
വെലിക്കെട്ടുകളാകുന്നു.
സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന
പ്രണയം
മറ്റൊരു സുനാമിയായി
ആഞ്ഞടിക്കുമ്പോള്‍
നശിക്കുന്നത്
പ്രണയത്തിന്‍റെ
ഒരിക്കലും തകര്‍ക്കപെടാത്ത
സ്മാരകങ്ങളാണ്.
അതിര്‍വരമ്പുകള്‍
നിര്‍വചിക്കപ്പെടുമ്പോള്‍
ജാതിയും, മതവും, വര്‍ണ്ണങ്ങളും
വെലിക്കെട്ടുകളാകുന്നു.
സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന
പ്രണയം
മറ്റൊരു സുനാമിയായി
ആഞ്ഞടിക്കുമ്പോള്‍
നശിക്കുന്നത്
പ്രണയത്തിന്‍റെ
ഒരിക്കലും തകര്‍ക്കപെടാത്ത
സ്മാരകങ്ങളാണ്.
No comments:
Post a Comment