"അതിജീവനം,
ഒരു ചോദ്യ ചിഹ്നമായ്
മുന്നിലുണ്ട്...
പ്രതിസന്ധികള്‍ പലവിധം.
ചിലര്‍ കരകയറുന്നു...
ചിലര്‍ പരാജിതരാകുന്നു...
വീണ്ടും ശ്രമിക്കുന്നു ചിലര്‍...
ചിലരാകട്ടെ,
നിരാശയുടെ പടുകുഴിയിലേക്ക്
കൂപ്പു കുത്തുന്നു.
ചിലര്‍,
ഉയിര്‍ത്തെഴുന്നേറ്റു വരുന്നു.
ഫിനിക്സ് പക്ഷിയെപോലെ
പറന്നു പോകുന്നു...
അതെ, ജീവിതം ദുഖിക്കാനുള്ളതാണോ...?
അല്ല... ഒരിക്കലുമല്ല...
ചിരിക്കൂ.... സന്തോഷിക്കൂ....
ഒരു ചോദ്യ ചിഹ്നമായ്
മുന്നിലുണ്ട്...
പ്രതിസന്ധികള്‍ പലവിധം.
ചിലര്‍ കരകയറുന്നു...
ചിലര്‍ പരാജിതരാകുന്നു...
വീണ്ടും ശ്രമിക്കുന്നു ചിലര്‍...
ചിലരാകട്ടെ,
നിരാശയുടെ പടുകുഴിയിലേക്ക്
കൂപ്പു കുത്തുന്നു.
ചിലര്‍,
ഉയിര്‍ത്തെഴുന്നേറ്റു വരുന്നു.
ഫിനിക്സ് പക്ഷിയെപോലെ
പറന്നു പോകുന്നു...
അതെ, ജീവിതം ദുഖിക്കാനുള്ളതാണോ...?
അല്ല... ഒരിക്കലുമല്ല...
ചിരിക്കൂ.... സന്തോഷിക്കൂ....
No comments:
Post a Comment