chuvarchitrangal
Monday, October 6, 2014
ദൂരം...
എന്നില്‍ നിന്നും നിന്നിലേക്ക്
ഒരുപാട് ദൂരമുണ്ട്... എനിക്കറിയാം...
കയ്യെത്തും ദൂരത്തു നിന്നാണ്
നമ്മള്‍ കാതങ്ങള്‍ അകലേക്ക്
എടുതെറിയപെട്ടത്...
ഇതും കാലത്തിന്റെ ഒരു
അനിവാര്യത ആയിരിക്കാം...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment