"കിളി പറന്നു പോയ ചില്ലകളില്‍ വീണ്ടും
പ്രതീക്ഷകളുടെ തളിരിലകള്‍ മൊട്ടിടുന്നു.
പ്രണയത്തിന്‍റെ മഞ്ഞു പാളികള്‍ക്കപ്പുറം വസന്തത്തിന്‍റെ വര്‍ണ്ണ രാജികള്‍ തെളിയുന്നു.
ഓരോ ഋതുക്കളും ഓരോ അനുഭവങ്ങള്‍ നമുക്ക് സമ്മാനിക്കുന്നു.
ഒപ്പം പ്രണയത്തിന്‍റെ, പ്രത്യാശയുടെ നനുനനുത്ത ഓര്‍മ്മപ്പൂക്കള്‍ ഓരോ മനസ്സിലും വിരിയിക്കുന്നു.
കാലത്തിനു പോലും മായ്ക്കാന്‍ പറ്റാത്ത വര്‍ണ്ണക്കൂട്ടുകള്‍ ചാലിച്ച് അവ മനസ്സില്‍ പുതിയ പുതിയ ചിത്രങ്ങള്‍ ചമയ്ക്കുന്നു.
വീണ്ടും ആ ചില്ലകളില്‍ ചേക്കേറാന്‍ കിളികള്‍ പറന്നടുക്കുന്നു.
പ്രതീക്ഷകളുടെ സ്വര്‍ണ്ണ തേരിലേറി....!! "

---------------------------------
6/01/2014
No comments:
Post a Comment