Thursday, January 2, 2014

നീ...

"നീയെനിക്കാരാണ്?
നിഴലോ,
വെളിച്ചമോ!
അതോ,
എന്നിലെ 'ഞാന്‍' എന്ന
രണ്ടക്ഷരത്തിന്‍ പൊരുളോ? "
***
(02-01-2014)

No comments:

Post a Comment