ശാന്തി തീരങ്ങൾ
തേടി
പ്രണയമൊഴുകുന്നു.
എന്‍റെ ആത്മാവിന്‍റെ
ഉള്ളറകളിൽ
നിന്നെവിടുന്നോ
ഉത്ഭവിച്ചു,
മന്ദം മന്ദം...
പിന്നെ,
ആർത്തലച്ചു
വഴികളിലെ
തടസ്സങ്ങളെല്ലാം
തട്ടിത്തെറിപ്പിച്ചു
സംഹാര
താണ്ടവമാടിക്കൊണ്ട്,
ചിലപ്പോൾ
മൃദുല താളത്തോടും...******
No comments:
Post a Comment